0.0 / 5
ജീവനക്കാരുടെ പെരുമാറ്റവും സഹകരണവും എങ്ങനെയായിരുന്നു?
2023-24 വർഷത്തെ സ്വരാജ് ട്രോഫി പുരസ്കാരങ്ങളിൽ തിരുവനന്തപുരം ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തായി ആര്യനാട് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടത്തിന് ആര്യനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് ആദരവ് നൽകുകയും സ്വീകരണം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.