2026-27 വാർഷിക ബജറ്റ്
ആര്യനാട് ഗ്രാമപഞ്ചായത്ത് ബജറ്റ് 2026-2027
ജനക്ഷേമം ലക്ഷ്യമിട്ടുള്ള സംക്ഷിപ്ത വിവരങ്ങൾ
സാമ്പത്തിക അവലോകനം
511,162,237
ആകെ പ്രതീക്ഷിത വരവ്
502,028,175
ആകെ പ്രതീക്ഷിത ചെലവുകൾ
9,134,062
നീക്കി ബാക്കി പ്രതീക്ഷിക്കുന്നത്
വരവിൻ്റെ പ്രധാന സ്രോതസ്സുകൾ
കേന്ദ്രാവിഷ്കൃത പദ്ധതി (എൻ.ആർ.ഇ.ജി.എസ്) 9 ലക്ഷം
ക്ഷേമ പെൻഷനുകൾ 9.87 കോടി
പ്രാരംഭ ബാക്കി 1.92 കോടി
വികസന ഫണ്ട് (പൊതുവിഭാഗം) 2.79 കോടി
മെയിൻ്റനൻസ് ഗ്രാന്റ് (റോഡിതരം) 1.72 കോടി
നികുതി വരുമാനം (വസ്തു നികുതി, തൊഴിൽ നികുതി) 1.33 കോടി
ചെലവിൻ്റെ പ്രധാന വിഹിതം
പദ്ധതി ചെലവുകൾ (ആകെ) 1.88 കോടി
പദ്ധതി ചെലവ്: സേവന മേഖല 8 കോടി
വിദ്യാഭ്യാസം/കല - കായികം 56 ലക്ഷം
ഭവനം 5.70 കോടി
ക്ഷീരവികസനം 1.19 കോടി
പദ്ധതി ചെലവ്: ഉത്പാദന മേഖല 1.84 കോടി