All Social Security and Welfare Fund pension beneficiaries who were sanctioned pensions before December 31, 2025, must complete their mustering through Akshaya Centers between July 17, 2026, and October 31, 2026
ആര്യനാട് പഞ്ചായത്ത് നേട്ടങ്ങൾ

അടിസ്ഥാന സൗകര്യ വിപ്ലവം (വികസനത്തിന്റെ പടവുകൾ)

 

പുതിയ പഞ്ചായത്ത് മന്ദിരം

സേവനങ്ങൾ എളുപ്പമാക്കി ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഓഫീസ് മന്ദിരം യാഥാർത്ഥ്യമായി.

  • ചിന്താ ഹാൾ (അത്യാധുനികം)
  • ഫ്രണ്ട് ഓഫീസ് (മികച്ച സേവനം)
  • ആഡിറ്റോറിയം
 

റോഡ് വികസനം

അടിസ്ഥാന സൗകര്യ വികസനത്തിന് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചു.

38

പുതിയ റോഡുകൾ കോൺക്രീറ്റ് ചെയ്തു.

ചെലവഴിച്ചത്: ₹190 ലക്ഷം

 

മാനവീയം വീഥി & തണൽ

സാംസ്‌കാരിക ഇടങ്ങളും പൊതുശ്‌മശാന നിർമ്മാണവും പൂർത്തിയാക്കി.

  • തണൽ പൊതുശ്‌മശാനം
  • ഓപ്പൺ ലൈബ്രറി
  • സൗജന്യ വൈഫൈ സോൺ

സാമൂഹിക ക്ഷേമം (കൈത്താങ്ങ് നൽകിയ വർഷങ്ങൾ)

 

തൊഴിലുറപ്പ് പദ്ധതി (MGNREGS)

അതിജീവനത്തിന് കരുതലായ പദ്ധതി.

1487

കുടുംബങ്ങൾക്ക് 100 ദിനം തൊഴിൽ ലഭിച്ചു (2024-25).

ചെലവഴിച്ചത്: ₹3500 കോടി
  • 162 പുതിയ കുടിവെള്ള കിണറുകൾ
  • 75 കന്നുകാലി ഷെഡ്ഡുകൾ
 

കുടുംബശ്രീ & പാലിയേറ്റീവ്

വനിതാശാക്തീകരണവും രോഗീപരിചരണവും.

₹56.5 കോടി

കുടുംബശ്രീ വായ്പ വിതരണം

136

കിടപ്പുരോഗികൾക്ക് പരിചരണം

അക്ഷയപാത്രം: സൗജന്യ ഉച്ചഭക്ഷണം സ്നേഹവീട്: 3 കുടുംബങ്ങൾക്ക്

നാളേയ്ക്കായി ഒരുങ്ങുന്നു (കാർഷിക മുന്നേറ്റം, സ്‌മാർട്ട് പഠനം, ശുചിത്വ ആര്യനാട്)

 

ശുചിത്വമിഷൻ: മാലിന്യമുക്തം

ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കാനുള്ള ദൗത്യം.

2 ലക്ഷം

കിലോ അജൈവ മാലിന്യം നീക്കം ചെയ്തു (4 വർഷം കൊണ്ട്).

ബയോഗ്യാസ് & കമ്പോസ്റ്റ് പ്ലാന്റുകൾ

 

കാർഷിക മുന്നേറ്റം: APPAMIC

കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർദ്ധനവ്.

300+

കർഷകർക്ക് അംഗത്വം; 80 ഹെക്ടറിൽ കൃഷി.

  • വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റ്
  • പുട്ടുപൊടി & ഡ്രൈഫുഡ് യൂണിറ്റുകൾ
 

സ്‌മാർട്ട് അംഗൻവാടികൾ

കുട്ടികൾക്കായി മെച്ചപ്പെട്ട പഠന സൗകര്യങ്ങൾ.

7/33

അംഗൻവാടികൾക്ക് സ്വന്തമായി കെട്ടിടവും ഭൂമിയും.

  • സ്മാർട്ട് ക്ലാസ് റൂമുകൾ
  • വാട്ടർ പ്യൂരിഫയറുകൾ