2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 നകം അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
2024-25 വാർഷിക ബജറ്റ്

ആര്യനാട് ഗ്രാമപഞ്ചായത്ത് ബജറ്റ് 2024-2025

ജനക്ഷേമം ലക്ഷ്യമിട്ടുള്ള സംക്ഷിപ്ത വിവരങ്ങൾ

സാമ്പത്തിക അവലോകനം

508,501,952

ആകെ പ്രതീക്ഷിത വരവ് 

505,562,325

ആകെ പ്രതീക്ഷിത ചെലവുകൾ

2,939,627

നീക്കി ബാക്കി പ്രതീക്ഷിക്കുന്നത്

വരവിൻ്റെ പ്രധാന സ്രോതസ്സുകൾ

സംസ്ഥാനവിഷ്കൃത പദ്ധതി  12 കോടി
നികുതിയേതര വരുമാനം 54 ലക്ഷം
പ്രാരംഭ ബാക്കി 2.23 കോടി
വികസന ഫണ്ട് (പൊതുവിഭാഗം) 3.35 കോടി
പൊതു ആവശ്യ ഗ്രാന്റ്  1.83 കോടി
നികുതി വരുമാനം (വസ്തു നികുതി, തൊഴിൽ നികുതി) 66 ലക്ഷം

ചെലവിൻ്റെ പ്രധാന വിഹിതം

ശമ്പളവും മാസവേതനബത്തകളും 1.79 കോടി
നടത്തിപ്പ് സംരക്ഷണ ചെലവുകളും 77 ലക്ഷം
വിദ്യാഭ്യാസം/കല - കായികം 16 ലക്ഷം
ഭവനം 5.72 കോടി
സാമൂഹ്യക്ഷേമം 51 ലക്ഷം
ശ്മശാനം 15.26 ലക്ഷം