2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 നകം അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
2022-23 പദ്ധതി റിപ്പോർട്ട്

പദ്ധതി സംഗ്രഹം

2022-2023

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി അംഗീകരിച്ച പദ്ധതികൾക്കും ധനവിനിയോഗത്തിനുമുള്ള സംയോജിത വിവരങ്ങൾ.

ആകെ ധനവിനിയോഗം

₹ 308,609,595

ഫണ്ടിന്റെ വിഭാഗം തിരിച്ചുള്ള ഏകീകരണം

പൊതുവിഭാഗം ₹ 35,865,413
ഗ്രാന്റ് ₹ 27,866,299
മറ്റ് തുകകൾ ₹ 235,675,643
SCP/TSP ₹ 9,202,240

വിവിധ സർക്കാർ ഫണ്ടുകൾ സംയോജിപ്പിച്ചാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.

മേഖല തിരിച്ചുള്ള പ്രധാന പദ്ധതികളും വിഹിതവും

 

കൃഷി / മൃഗസംരക്ഷണം

മൊത്തം വിഹിതം:

₹ 11,103,947
  • കാലിത്തീറ്റ വിതരണം: ₹ 3,432,000
  • കൃഷി: ₹ 5,502,947
  • പച്ചക്കറി കൃഷി പ്രോത്സാഹനം: ₹ 2,82,766

ആരോഗ്യം

മൊത്തം വിഹിതം:

₹ 4,138,283
  • പാലിയേറ്റീവ് സേവനം: ₹ 2,24,585
  • അത്യാവശ്യ മരുന്നുകൾ: ₹ 2,918,940
  • ക്ഷയരോഗ പോഷകാഹാരം: ₹ 0

സാമൂഹ്യക്ഷേമം / വനിതാ വികസനം

മൊത്തം വിഹിതം:

₹ 6,412,566
  • അങ്കണവാടി പോഷകാഹാരം: ₹ 4,066,000
  • വനിതാ തൊഴിൽ യൂണിറ്റുകൾ: ₹ 1,319,000
  • ബങ്ക് ഷോപ്പ് സഹായം: ₹ 5,30,000

പൊതുമരാമത്ത് / അടിസ്ഥാന സൗകര്യം

മൊത്തം വിഹിതം:

₹ 26,002,166
  • സ്കൂൾ നവീകരണം: ₹ 5,010,196
  • പൊതുശ്മശാന അധികം സൗകര്യം: ₹ 22,736,349
  • മാലിന്യ ബോധവത്കരണം: ₹ 4,83,264

ശ്രദ്ധേയമായ മറ്റ് പദ്ധതികൾ

ലൈഫ് ഭവന പദ്ധതി ഭവന പദ്ധതിക്ക് വകയിരുത്തിയത്

₹ 143,161,121

മാലിന്യ നിക്ഷേപം തടയൽ സിസിടിവി സ്ഥാപിക്കൽ

₹ 0

ഡയാലിസിസ് സഹായം ('ആശ്വാസം') ഡയാലിസിസ് സഹായ പദ്ധതി

₹ 1,20,000