2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 നകം അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
2023-24 പദ്ധതി റിപ്പോർട്ട്

പദ്ധതി സംഗ്രഹം

2026-2027

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി അംഗീകരിച്ച പദ്ധതികൾക്കും ധനവിനിയോഗത്തിനുമുള്ള സംയോജിത വിവരങ്ങൾ.

ആകെ ധനവിനിയോഗം

₹ 328,712,313

ഫണ്ടിന്റെ വിഭാഗം തിരിച്ചുള്ള ഏകീകരണം

പൊതുവിഭാഗം ₹ 27,327,545
ഗ്രാന്റ് ₹ 23,727,726
മറ്റ് തുകകൾ ₹ 268,649,792
SCP/TSP ₹ 9,007,250

വിവിധ സർക്കാർ ഫണ്ടുകൾ സംയോജിപ്പിച്ചാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.

മേഖല തിരിച്ചുള്ള പ്രധാന പദ്ധതികളും വിഹിതവും

 

കൃഷി / മൃഗസംരക്ഷണം

മൊത്തം വിഹിതം:

₹ 7,442,091
  • കാലിത്തീറ്റ വിതരണം: ₹ 1,933,903
  • കൃഷി: ₹ 2,640,091
  • പച്ചക്കറി കൃഷി പ്രോത്സാഹനം: ₹ 3,49,775

ആരോഗ്യം

മൊത്തം വിഹിതം:

₹ 25,270,151
  • പാലിയേറ്റീവ് സേവനം: ₹ 1,402,455
  • അത്യാവശ്യ മരുന്നുകൾ: ₹ 13,00,000
  • ക്ഷയരോഗ പോഷകാഹാരം: ₹ 0

സാമൂഹ്യക്ഷേമം / വനിതാ വികസനം

മൊത്തം വിഹിതം:

₹ 35,18,275
  • അങ്കണവാടി പോഷകാഹാരം: ₹ 33,00,000
  • വനിതാ തൊഴിൽ യൂണിറ്റുകൾ: ₹ 1,664,500
  • ബങ്ക് ഷോപ്പ് സഹായം: ₹ 9,50,000

പൊതുമരാമത്ത് / അടിസ്ഥാന സൗകര്യം

മൊത്തം വിഹിതം:

₹ 18,306,705
  • സ്കൂൾ നവീകരണം: ₹ 9,524,45
  • പൊതുശ്മശാന അധികം സൗകര്യം: ₹ 12,567,774
  • മാലിന്യ ബോധവത്കരണം: ₹ 9,000,00

ശ്രദ്ധേയമായ മറ്റ് പദ്ധതികൾ

ലൈഫ് ഭവന പദ്ധതി ഭവന പദ്ധതിക്ക് വകയിരുത്തിയത്

₹ 141,436,600

മാലിന്യ നിക്ഷേപം തടയൽ സിസിടിവി സ്ഥാപിക്കൽ

₹ 10,000,00

ഡയാലിസിസ് സഹായം ('ആശ്വാസം') ഡയാലിസിസ് സഹായ പദ്ധതി

₹ 1,26,000